Phone Conversation # 1:
" ഡേയ് , പറയാന്‍ മറന്നു, ഞാന്‍ കുറച്ചു stock മേടിച്ചായിരുന്നു."
" ഉം..അത് അറിയില്ല, പക്ഷെ 1000 dollar നഷ്ടമാണ്!"
( background- ല്‍ ഭാര്യ ഞെട്ടുന്ന ശബ്ദം)
phone conversation # 2:
"ഡേയ്, ഞാന്‍ ഒരു lens ഞാന്‍ മേടിച്ചു ട്ടോ."
"അതെ, അത് തന്നെ...., ഇന്നലെ മേടിച്ചത് കൊണ്ട് 300 dollar ലാഭമായി. അല്ലായിരുന്നേല്‍ ഇപ്പൊ ഡോളര്‍ 2300 കൊടുക്കേണ്ടേ!!!"
(background- ല്‍ ഭാര്യ വീഴുന്ന ശബ്ദം)
phone Conversation # 3:
"ഡേയ്, ഈ പഴം എത്രണ്ണം വേണം?"
"ചെറുത് വേണോ വലുത് വേണോ?"
"പഴുത്തത് വേണോ, പഴുക്കാതെ വേണോ?"
"light മഞ്ഞ വേണോ, dark മഞ്ഞ വേണോ, അതോ മഞ്ഞയില്‍ കറുത്ത design ഉള്ളത് വേണോ?"
(background- ല്‍ ഭാര്യ phone വലിച്ചെറിയുന്ന ശബ്ദം)
വാല്‍കഷ്ണം:
stock -$ 2000 , lens- $ 2300, പഴം- $1
ഇതാ പറഞ്ഞെ,.. ചോദിക്കാതെ മേടിച്ചാലും കുറ്റം, ചോദിച്ചിട്ട് മേടിക്കാമെന്ന് വെച്ചാലും കുറ്റം! പാവം പാവം ഭര്‍ത്താക്കന്മാര്‍!!!