Friday, February 17, 2012

പാവം ഭര്‍ത്താക്കന്മാര്‍!


Phone Conversation # 1:

 " ഡേയ് , പറയാന്‍ മറന്നു, ഞാന്‍ കുറച്ചു stock മേടിച്ചായിരുന്നു."
 " ഉം..അത് അറിയില്ല, പക്ഷെ 1000 dollar നഷ്ടമാണ്!"
( background- ല്‍ ഭാര്യ ഞെട്ടുന്ന ശബ്ദം)


phone conversation # 2:

"ഡേയ്, ഞാന്‍ ഒരു lens ഞാന്‍ മേടിച്ചു  ട്ടോ."
"അതെ, അത് തന്നെ...., ഇന്നലെ മേടിച്ചത് കൊണ്ട് 300 dollar ലാഭമായി. അല്ലായിരുന്നേല്‍ ഇപ്പൊ ഡോളര്‍ 2300 കൊടുക്കേണ്ടേ!!!"
(background- ല്‍ ഭാര്യ വീഴുന്ന ശബ്ദം)


phone Conversation # 3:

"ഡേയ്, ഈ പഴം എത്രണ്ണം വേണം?"
"ചെറുത്‌ വേണോ വലുത് വേണോ?"
"പഴുത്തത് വേണോ, പഴുക്കാതെ വേണോ?"
"light മഞ്ഞ വേണോ, dark മഞ്ഞ വേണോ, അതോ മഞ്ഞയില്‍ കറുത്ത design ഉള്ളത് വേണോ?"
(background- ല്‍ ഭാര്യ phone വലിച്ചെറിയുന്ന ശബ്ദം)

വാല്‍കഷ്ണം:
stock  -$ 2000 , lens- $ 2300, പഴം- $1

ഇതാ പറഞ്ഞെ,.. ചോദിക്കാതെ മേടിച്ചാലും കുറ്റം, ചോദിച്ചിട്ട് മേടിക്കാമെന്ന് വെച്ചാലും കുറ്റം! പാവം പാവം ഭര്‍ത്താക്കന്മാര്‍!!!

9 comments:

  1. bharthakanmarude oroo dharmasangadangalee.... :)

    ReplyDelete
    Replies
    1. നന്ദി കൈലൂ... ഇങ്ങനെ എന്തെല്ലാം... ഇതൊന്നും കേട്ട് പരിഭ്രമിക്കാതെ ദാമ്പത്യത്തിലേക്ക് കാലു എടുത്തു വെച്ചോളൂ... All the best :)

      Delete
  2. ഭാര്യ വലിച്ചെറിഞ്ഞ ഫോണ്‍ ഐഫോണ്‍ ആയിരുന്നോ അതോ വേറെ വല്ലതുമോ?

    ReplyDelete
    Replies
    1. ഹ ഹ ഹ... അപ്പോള്‍ ഇതില്‍ നിന്നും എന്തൊക്കെ ഗുണ പാഠങ്ങള്‍ രോഹിത്തിനു കിട്ടി?

      Delete
  3. Ha ha ha... I can imagine it happening...

    ReplyDelete
    Replies
    1. Imagine ഒന്നും ചെയ്യേണ്ട രാജേഷേ, വെറുതെ ഒന്ന് memory brush up ചെയ്തു നോക്കിക്കേ.. ;)

      Delete