Wednesday, March 30, 2011

But, Why Acha Why???

( ദേവൂട്ടിയുടെ ക്രിക്കറ്റ്‌ commentary )

കുളിമുറിയുടെ വാതിലില്‍ മുട്ടിക്കൊണ്ട് 
ദേവൂട്ടി : " അച്ഛാ, green guy out ആയി."
അച്ഛന്‍  : "ങേ! ശെരിക്കും out ആണോ ?"
ദേവൂട്ടി : " Blue guys hug ചെയുന്നുണ്ട്. പിന്നെ 5 എന്ന് എഴുതി കാണിക്കുന്നുണ്ട്."
അച്ഛന്‍ : "ആണോ മോളെ! എന്നാ ഔട്ട്‌ ആയി... ഹേയ്...".

അല്‍പ നേരം കഴിഞ്ഞ് വീണ്ടും കതകില്‍ മുട്ട്...
ദേവൂട്ടി : "അച്ഛാ, blue guys  two times hug ചെയ്തു, പക്ഷെ green guy out  ആയില്ല."
അച്ഛന്‍  : "അത് out ആയിരുന്നു കാണില്ല മോളെ".
ദേവൂട്ടി : "But അച്ഛാ, blue guys TWO TIMES hug ചെയ്തു, still എന്താ green guy out ആവാഞ്ഞേ???"


5 comments:

  1. Devootty so sweet.

    ReplyDelete
  2. നന്ദി അപ്പുസേ...

    പാവം കുട്ടി, അവള്‍ അങ്ങനെ വന്നു പറഞ്ഞപ്പോള്‍ ശെരിക്കും ആ നിഷ്കളങ്കത ആണ് മനസ്സില്‍ തട്ടിയത്! ഈ കുട്ടിക്കാലം പതിയെ പോയാല്‍ മതി. :D

    ReplyDelete