Sunday, March 13, 2011

March of Amma


കല്യാണിക്കുട്ടി അത്യാവശ്യം വയ്യാഴികയും വലിയ വയറുമായി നടക്കുന്നു. ഈ ഒരു പ്രതിഭാസത്തിന്റെ കൂടെ package deal ആയി കിട്ടുന്ന ചെറിയ തോതില്‍ പല ഭാഗത്തായുള്ള വേദനകളും കൂടെ ആവുമ്പോള്‍ പരമസുഖം!


അങ്ങനെയിരിക്കെ ഒരു ദിവസം ദേവൂട്ടി school-ഇല്‍ നിന്നും വലിയ ഒരു booklet-മായി വരുന്നു. വന്നയുടനെ കൊണ്ടുവന്ന സംഭവത്തെക്കുറിച്ച് കുത്തും കോമയുമില്ലാതെ വര്‍ണിക്കല്‍ലായി .  സംഭവം "Arctic region and animals live there" ആണ്. കൊള്ളാം... എത്ര നന്നായാണ് കുട്ടികള്‍ക്ക് കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്നത്, അതും പാട്ടും കളികളിലൂടെയും! ഞാന്‍ ആകെ impressed ആയി.


എന്നാ ഇനി എന്റെ വകയായും ഇരിക്കട്ടെ കുട്ടിക്ക് കൂടുതല്‍ അറിവ്, ഞാന്‍ "March of the Penguins" എന്ന ഡോകുമെന്ററി ഇട്ടു കൊടുത്തു. ആഹാ എത്ര രസം മഞ്ഞു മൂടി കിടക്കുന്ന Arctic region കാണാന്‍! ദാ വരുന്നു ഒരു പറ്റം penguins. അവര്‍ അതാ മാര്‍ച്ച്‌ ചെയ്തു മാര്‍ച്ച്‌ ചെയ്തു വാലെ വാലെ നടന്നു പോകുന്നു. എന്താ cute  ആ തതക്കോ പതക്കോ എന്ന നടപ്പ് കാണാന്‍, ഞാന്‍ അതിങ്ങനെ ആലോചിച്ചിരിക്കുമ്പോള്‍ ദേവൂട്ടിയുടെ comment, "Look Amma, looks like thousands of Amma marching through the snow!" ഞാന്‍ ഒന്ന് ഞെട്ടി TV-ല്‍ നോക്കി. Penguin-ഉം ഞാനുമായി എന്ത് ബന്ധം! ഈ ജീവിയെ zoo-ഇല്‍ കണ്ടിട്ടുണ്ടെന്നല്ലാതെ യാതൊരു രക്തബന്ധവും ഞങ്ങള്‍ തമ്മിലില്ല. സത്യം . "എന്താ മോളെ അങ്ങനെ പറഞ്ഞെ" എന്ന് ചോദിച്ചപ്പോള്‍ "Amma, they are waddling just like you". ഞാന്‍ വീണ്ടും ഒന്ന് നോക്കി, ങേ അത് അത്ര നല്ല നടപ്പല്ലല്ലോ!

 ഞാന്‍ ദേവൂട്ടിയോടു ചോദിച്ചു "What!!! Do I walk like them???"   . ദേവൂട്ടി പെട്ടന്ന് എന്‍റെ അടുത്ത് വന്നു എന്നെ സമാധാനിപ്പിക്കുന്ന പോലെ പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു "No Amma, I didnt mean that. I meant THEY ARE WALKING JUST LIKE YOU!"

വാല്‍കഷ്ണം: കല്യാണിക്കുട്ടി  ഇപ്പൊ  നല്ല  നടപ്പ്  പരിശീലിക്കുന്നു. 

22 comments:

  1. hahahahaha....superdaa devoooty...kuttikal sathyam parayumbol prolsahippikkanam nte kalyanikuttiyeeee.....

    ReplyDelete
  2. devooty oru sambhavam thanne....arudeyaa mol....hahahaha

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. haha manju..good one devutty.....

    ReplyDelete
  5. Manju...molkku ammayude sense of humor kittiyittundennu thonunnallo...

    ReplyDelete
  6. Super da.Devootty ammeda molu thanne.

    ReplyDelete
  7. Nice One.... Devu amma de catwalk marannu poyo? Cat maari ippam Penguin aayo? Good progress :)

    Try out a white top and bottom with a black coat on top of it... Record your walk in that outfit.... ellarum onnu kaanatte Manju as a Penguin ;)

    ReplyDelete
  8. hahaha cat walk aakamengil penguin walkum aakamnneee

    ReplyDelete
  9. ithellam record cheyhto vacho! ival valuthavumbo namukku ivalodum parayaam! :) hehe!

    ReplyDelete
  10. devooty kalaki ,kalyanikutye kadati vetumoooo.... :)...

    manju chechii nanayitundd.... :) waiting for moree :p

    ReplyDelete
  11. Kollam..Vayichittu chiri adakkan vayya ;-)

    ReplyDelete
  12. nannayirikkunnu...entey oru kappu kattan kappiyudey kudey..enikku oru kavil chiri koodi kitti nanni..iniyum ezhuthu...

    ReplyDelete
  13. അപ്രിയ സത്യങ്ങള്‍ ദഹിക്കാന്‍ ഇത്തിരി പ്രയാസം തന്നെ സ്മിത്തു. ന്നാലും കല്യാണിക്കുട്ടി കുറച്ചു അയവിറക്കിയിട്ട് ആണേല്‍ കൂടി ഒരു വിധത്തില്‍ ദഹിപ്പിച്ചു. ;)

    നന്ദി ലോലിക്കുട്ടി..

    നന്ദി snair, സംഗീ, ശ്യമേച്ചി, അപ്പൂസേ...

    ReplyDelete
  14. നന്ദി RSR! (ധന്യ ആണോ ഇത്?) . Costume idea- ക്ക് വളരെ നന്ദി. ;)

    അതെ വിദ്യ, cat walk ആകാമെങ്കില്‍ penguin walk-ഉം ആകാം. ഇതേ size-ലും shape-ലും ഉള്ള കുറെ പേരെ സങ്കടിപ്പിച്ചു ഒരു fashion show നടത്തിയാലോ എന്നാണു ഇപ്പോഴത്തെ ആലോചന. :D

    ലക്ഷ്മി, അത് നല്ലൊരു ഐഡിയ ആണ്. മറവി എനിക്കൊരു അനുഗ്രഹം ആണെന്ന് ഇടയ്ക്കു തോന്നാറുണ്ട് എങ്കിലും ഇതേ പോലുള്ള കാര്യങ്ങള്‍ മറവിയില്‍ ആണ്ടു പോകുന്നത് വിഷമവുമാണ്. ആ വിഷമത്തില്‍ നിന്നാണ് ഈ "നേരോടെ നിര്‍ഭയം" പിറവി കൊണ്ടത്‌ തന്നെ.

    ReplyDelete
  15. കൈലു, മായ നന്ദി...

    ദീപ, ഈ കന്നി എഴുത്തുകാരിയുടെ ബ്ലോഗില്‍ വന്നത് തന്നെ ഒരു അനുഗ്രഹമായി കണക്കാക്കുന്നു. നന്ദി...

    നന്ദി ജയരാജ്‌.. വീണ്ടും വരിക...

    ReplyDelete
  16. Good one :-)
    Credit goes to Devootty.
    "Pilla manassil Kallamilla"

    ReplyDelete
  17. നെഞ്ചത്തോട്ട് കത്തി കുത്തി കേറ്റാതെ മോളെ :X

    നന്ദി പ്രീതുസേ...

    ReplyDelete